March 13, 2026

ദേശീയപാത കല്ലിടുക്കിൽ കണ്ടെയ്ന‌ർ ലോറിക്ക് പിറകിൽ കാർ ഇടിച്ച് അപകടം.

Share this News

ദേശീയപാത കല്ലിടുക്കിൽ കണ്ടെയ്ന‌ർ ലോറിക്ക് പിറകിൽ കാർ ഇടിച്ച് ഉണ്ടായ
അപകടത്തിൽ ആർക്കും സാരമായ പരിക്കില്ല. തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനമാണ്  അപകടത്തിൽപ്പെട്ടത്.അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടകാരണം വ്യക്തമല്ല. പീച്ചി പോലീസ്, ദേശീയപാത റിക്കവറി വിഭാഗം എന്നിവർ സ്ഥലത്തെത്തിമേൽ നടപടികൾ സ്വീകരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!