March 13, 2026

വിലങ്ങന്നൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 23 ന്

Share this News



വിലങ്ങന്നൂർ വാർഡിന്റെയും , തൃശ്ശൂർ ആര്യ ഐ കെയറിന്റെയും , ഡോക്ടർ ബേ-യുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, ജനറൽ ഡോക്ടറുടെ സൗജന്യ സേവനവും വിലങ്ങന്നൂർ കൈരളി വായനശാലയിൽ 23-03-2024 ശനി രാവിലെ 9.30 മുതൽ 1 മണിവരെ

ഷുഗർ, പ്രഷർ, കൊളസ്ട്രോൾ, എന്നിവ സൗജന്യമായി പരിശോധിക്കുകയും ചെയ്യുന്നു.
കൂടാതെ നേത്ര പരിശോധന ക്യാമ്പിൽ തിരഞ്ഞെടുക്കുന്ന അർഹരായ നിർധന രോഗികൾക്ക് സൗജന്യ നേത്ര തിമിര ശസ്ത്രക്രിയ, മരുന്നുകൾ സൗജന്യം, കീഹോൾ ശസ്ത്രക്രിയക്ക് പ്രത്യേക ഇളവുകൾ, സൗജന്യ നേത്ര പരിശോധന കണ്ണടകൾക്ക് പ്രത്യേക ഇളവുകൾ, കൂടാതെ തുടർ ചികിത്സ ആവശ്യമുള്ളവർക്ക് തൃശൂർ ആര്യ ഐ കെയർ ആശുപത്രിയിൽ സൗകര്യം ഒരുക്കുന്നു.
മെഡിസിപ്പ് , KASP ഇൻഷുറൻസ് സൗകര്യം ലഭ്യമാണ് എന്ന് വാർഡ് മെമ്പർ ഷൈജു കുരിയൻ അറിയിച്ചു
Contact no. 9447877609

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rf

error: Content is protected !!