
തൃശൂർ സി എം എസ് എൽ പി സ്കൂളിൽ യുകെജി കുട്ടികളെ ഗ്രാജുവേഷൻ നൽകി ആദരിച്ചു . സിഎംഎസ് എച്ച് എസ് എസ് പ്രിൻസിപ്പൽ ഫ്രാൻസിസ് എ.ഡി ഉദ്ഘാടനം ചെയ്തു. സി എം എസ് എൽ പി ഹെഡ്മിസ്ട്രസ് എം.വത്സല ഏവരെയും സ്വാഗതം ചെയ്തു. എംപി ടിഎ പ്രസിഡന്റ് രഹന സജിത് അധ്യക്ഷത വഹിച്ചു. സി എം എസ് എൽ പി സീനിയർ അധ്യാപികയായ ദീപാവർഗീസ് ആശംസകൾ നൽകി. പ്രീ പ്രൈമറി അധ്യാപികയായ ദിവ്യ സുരേഷ് ഏവർക്കും നന്ദി അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും , മധുരം വിതരണവും ഉണ്ടായിരുന്നു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

