
താണിപ്പാടം നാലാം വാർഡിലെ പൂമരച്ചോട് പ്രദേശത്ത് ഒല്ലൂർ MLA യും റവന്യൂമന്ത്രിയുമായ കെ രാജൻ അനുവദിച്ച മിനി മാസ്റ്റ് ലൈറ്റ് പ്രദേശത്തെ മുതിർന്ന അംഗം ഓണകണ്ടത്തിൽ ജോർജ് സ്വിച്ച് ഓൺ കർമം നിർവഹിച്ചു.
വാർഡ് മെമ്പർ ഇ.ടി ജലജൻ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

