March 14, 2026

കിണറുകളിലെ വെള്ളം വറ്റുന്നു ; ഒല്ലൂക്കര ബ്ലോക്ക് കനാൽ തുറക്കാത്തത് മൂലം

Share this News

ഒല്ലൂക്കര ബ്ലോക്ക് കനാൽ ത തുറക്കാൻ വൈകുന്നതുമൂലം വട്ടക്കല്ല്, ചാത്തംക്കുളം , കുഞ്ഞികിണർ , താളിക്കോട് എന്നീ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം വറ്റി തുടങ്ങുന്നു. ജനങ്ങൾ പരിഭ്രാന്തിയിലാണ്. 12-ാം തിയ്യതിക്കു ശേഷമേ ഇതിനെ കുറിച്ച് തീരുമാനം ഉണ്ടാവുകയുള്ളൂ എന്നാണ് നിലവിൽ കിട്ടിയ റിപ്പോർട്ട് . എത്രയും പെട്ടന്ന് ഇതിന് പരിഹാരം കണ്ടില്ലയെങ്കിൽ പ്രദേശവാസികൾ ബുദ്ധിമുട്ട് അനുഭവിക്കും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!