March 14, 2026

വാണിയംപാറ പ്ലാക്കോട് ശ്രീ ഭദ്രകാളി വനദുർഗ്ഗാ ക്ഷേത്രത്തിൽ നവീകരണ കലശവും ഗണപതി പ്രതിഷ്ഠയും 2024 മാർച്ച് 14 മുതൽ 17 വരെ

Share this News

ശ്രീ പ്ലാക്കോട് ഭദ്രകാളി – വനദുർഗ്ഗാ ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല്യപ്രശ്‌നവിധിപ്രകാരം നവീകരണകലശവും ഗണപതിപ്രതിഷ്ഠയും 2024 മാർച്ച് 14 മുതൽ 17 വരെ (മീനം 1 മുതൽ 4 വരെ) ക്ഷേത്രം തന്ത്രി മാപ്രാണം തൈവളപ്പിൽ സുരേഷ് തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!