March 14, 2026

മണ്ണുത്തി തോട്ടപ്പടി മുളംകുന്നത്ത്കാവ് കുട്ടപ്പൻ മകൻ തങ്കപ്പൻ (72) അന്തരിച്ചു

Share this News

മണ്ണുത്തി തോട്ടപ്പടി മുളംകുന്നത്ത്കാവ് കുട്ടപ്പൻ മകൻ തങ്കപ്പൻ(72) അന്തരിച്ചു. സംസ്ക്കാരം
നാളെ (10.03.2024) രാവിലെ 11 മണിക്ക് വടൂക്കരയിൽ നടക്കും. മക്കൾ : സുനോജ്, സ്മിത. മരുമക്കൾ: അമ്പിളി, ബാബു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!