March 14, 2026

ചാണോത്ത് ഭദ്രദീപം വയോജന ക്ലബ്ബിന്റെ 11-ാംമത് വാർഷിക പൊതുയോഗം നടത്തി

Share this News


ചാണോത്ത് ഭദ്രദീപം
വയോജന ക്ലബ്ബിന്റെ 11-ാമത് വാർഷിക പൊതുയോഗം 30-ാം നമ്പർ അങ്കണവാടിയിൽ വെച്ച് നടത്തി. പീച്ചി പോലീസ് സബ് ഇൻസ്പെക്ട‌ർ അമീർ അലി യോഗം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് വൈസ് പ്രസിഡന്റ് ഔസേഫ് പി.പി അധ്യക്ഷനായിരുന്നു. സെക്രട്ടറി ബാഹുലേയൻ, സോമൻ കൊളപ്പാറ, അങ്കണവാടി ടീച്ചർ ഷൈനി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!