March 14, 2026

നാലാം വാർഡ് താണിപ്പാടം – ആയോട് റോഡിന്റെ റീടാറിങ്ങും വീതി കൂട്ടൽ പ്രവർത്തികളുടെ ആദ്യ ഘട്ടം പൂർത്തിയായി

Share this News

2023-24 സാമ്പത്തിക വർഷത്തിൽ നാലാം വാർഡിന്  അനുവദിച്ച മെയ്ന്റനൻസ് ഫണ്ട് ഉപയോഗിച്ച് നടത്തിയ താണിപ്പാടം ആയോട് റോഡിന്റെ റീടാറിങ്ങും, വീതി കൂട്ടൽ പ്രവർത്തിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കി കഴിഞ്ഞു. അടുത്ത സാമ്പത്തിക വർഷത്തെ വീതി കൂട്ടൽ പ്രവർത്തിക്കായി പുതിയ ഫണ്ടും നീക്കി വെച്ചതായി വാർഡ് മെമ്പർ ഇ.ടി ജലജൻ അറിയിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!