
തൃശൂരും രാജ്യവും ഭരിക്കുന്ന മോദി സർക്കാരും കേരളം ഭരിക്കുന്ന പിണറായി സർക്കാരും രാജ്യത്തിന് ബാധ്യത ആണെന്ന് തൃശൂർ ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂർ ആരോപിച്ചു. ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (I N T U C) സംസ്ഥാന നേതൃസംഗമം പീച്ചിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജോസ് .
നേതൃസംഗമത്തിനു B&RWF സംസ്ഥാന പ്രസിഡൻ്റ് പി.എം. മുഹമ്മദ് ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. സുനിൽ ജോസ്, തോമസ്സ് കല്ലാടൻ, എ.പി ഉസ്മാൻ, കെ. എക്സ് സേവ്യർ, ജോൺ പഴേരി,പി.ജി ബേബി, വറീത് ചിറ്റിലപ്പിള്ളി കെ എം.ജലാലുദ്ദീൻ,
എ.എ.ജോസഫ്, എൻ എ കരിം, എം.പി.ജനാർദ്ദനൻ, േജാസ് തോമസ്സ്,
അനിൽ വട്ടപ്പാറ ചവറ ഹരീഷ് കുമാർ, വി.ജെ ജോസ്, എം. കെ ബാലകൃഷ്ണൻ, ആർ ദേവരാജൻ , എം.ഹരിദാസ് മാലതി ബാലകൃഷ്ണൻ സനൽ നെടിയറ വി. ജെ റോയി എന്നിവർ പ്രസംഗിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

