
ലോക ഫുട്ബോളിൽ ‘ബ്ലൂ കാർഡ്’ നടപ്പാക്കുന്നില്ലെന്ന് ഫിഫ പ്രസിഡന്റ്റ് ഇൻഫന്റിനോ. ഫുട്ബോളിലെ നിയമനിർമാതാക്കളായ ‘ഇഫാബി’ൻ്റെ ഇന്നലെ നടന്ന യോഗത്തിനു ശേഷമാണ് ഇൻഫന്ററിനോ തീരുമാനം പ്രഖ്യാപിച്ചത്. മഞ്ഞക്കാർഡിനും ചുവപ്പു കാർഡിനും ഇടയിലുള്ള ഫൗളുകൾ ചെയ്യുന്ന കളി കുറച്ചു സമയം മൈതാനത്തു നിന്നു മാറ്റി നിർത്തുന്നതാണ് ‘ബ്ലൂ കാർഡ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

