January 28, 2026

താളിക്കോട് കിണറ്റിൽ വീണ ഗർഭണിയായ പശുവിനെ തൃശ്ശൂർ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Share this News



താളിക്കോട് മാമ്പഴതൊണ്ടിയിൽ വീട്ടിൽ റോസിയുടെ 7 മാസം ഗർഭണിയായ പശുവാണ് പത്ത് അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണത്.ഇന്ന് 6.30 യോടെയാണ് പശു കിണറ്റിൽ വീണത്. തൃശ്ശൂർ നിന്ന് ഫയർഫോഴ്സ് എത്തി പശുവിനെ കരയക്ക് കയറ്റി. തൃശ്ശൂർ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

error: Content is protected !!