
ആലപ്പാട്ട് ചെവ്വൂക്കാരൻ കുരിയപ്പൻ മകൻ ലാസർ (83) അന്തരിച്ചു. സംസ്ക്കാരം 12.07.2022 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കാച്ചേരി മഡോണ നഗർ സെന്റ് മേരീസ് പള്ളിയിൽ വെച്ച് നടക്കും.ഭാര്യ: സുശീല ലാസർ
മക്കൾ:കിരൺ, രഞ്ചു,വിനു
മരുമക്കൾ:എലിസബത്ത് കിരൺ ,ലിറ്റ് രഞ്ചു,
ഗാനമോൾ വിനു
പേരക്കുട്ടികൾ: കാവ്യ, കവിത, ആര്യമരിയ, ആന്റണി, മരിയ, റെയ്ച്ചൽ, ഇമ്മാനുവേൽ, വിയ, മാരിയറ്റ്
