January 28, 2026

പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു

Share this News

പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. 15 വർഷം തൃശ്ശൂർ പൂരത്തിൽ പാറമേക്കാവിന്റെ തിടമ്പേറ്റിയ ആന. അറുപതിലേറെ പ്രായമുണ്ട്;ഒരാഴ്ചയായി അസുഖബാധിതനായിരുന്നു. 2006ലാണ് പാറമേക്കാവ് ദേവസ്വത്തിന്റെ സ്വന്തമായത് .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

error: Content is protected !!