February 2, 2026

കണ്ണാറ മാരാർറോഡ് തെക്കൂട്ട് പരേതനായ കുമാരൻ ഭാര്യ കാർത്യയനി (88) അന്തരിച്ചു

Share this News

കണ്ണാറ മാരാർറോഡ് തെക്കൂട്ട് പരേതനായ കുമാരൻ ഭാര്യ കാർത്യയനി (88) അന്തരിച്ചു. സംസ്കാരം നാളെ (26.02.2024) ഉച്ചയ്ക്ക് 1 ന് വടുക്കരയിൽ. മക്കൾ: സുബ്രൻ, മണി, പരമു, രമ. മരുമക്കൾ: ഓമന,  ജനാർദ്ദനൻ (പരേതനായ), വനജ, ഗോപാലൻ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!