
യോർക്കേഴ്സ് ക്രിക്കറ്റ് അക്കാദമി നടത്തിയ ക്രിക്കറ്റ് ലീഗിൽ ഫോർ ദ പീപ്പിൾ ടീം ജേതാക്കളായി . ആവേശകരമായ ഫൈനൽ മത്സരത്തിൽ മാജിക് ഇലവൻ ടീമിനെയാണ് ഫോർ ദ പീപ്പിൾ ടീം പരാജയപ്പെടുത്തിയത്. 12000 രൂപയും ട്രോഫിയും അടങ്ങിയതായിരുന്നു ഒന്നാം സമ്മാനം. സേതു താണിക്കുടം, കാർത്തിക്, അഖിൽ, വിനീത്, ജോസി, അനീഷ് ചെക്കൻ, അതുൽ, അനീഷ് ടിവി, മിഥുൻ,സന്ദേശ് എന്നിവരാണ് ഫോർ ദ പീപ്പിൾ ടീമിനായി കളിക്കാൻ ഇറങ്ങിയിരുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

