
കേരള സർക്കാർ
പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് കീഴിൽ 500അക്രഡിറ്റഡ്എഞ്ചിനീയർ /ഓവർസിയർ നിയമനം നടത്തുന്നു
യോഗ്യതകൾ ഉദ്യോഗാർത്ഥികൾ SC/ST വിഭാഗത്തിൽ ഉള്ളവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത – സിവിൽ എഞ്ചിനീയറിംഗ് B.Tech / Diploma / ITI
പ്രായപരിധി – 21 to 35
നിയമന കാലാവധി
പരമാവധി 2 വർഷം

അപേക്ഷകൾ അതത് ജില്ലാ പട്ടികജാതി/പട്ടികവർഗ്ഗ വികസന ഓഫീസിൽ സമർപ്പിക്കുക. വിശദാംശങ്ങൾ ബ്ലോക്ക്, നഗരസഭ, പട്ടികജാതി/പട്ടികവർഗ്ഗ വികസന ഓഫീസുകളിൽ ലഭിക്കുന്നു.അവസാന തിയതി 2022 ജൂലൈ 23 ശനിയാഴ്ച 5 PM വരെയാണ്.