
പാർലമെന്റ് ഇലക്ഷൻ അടുത്ത സാഹചര്യത്തിൽ രാഷ്ട്രീയ നിലപാടുകളും സാഹചര്യങ്ങളും വിലയിരുത്താൻ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് മോളി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ.വി. കുര്യൻ അധ്യക്ഷത വഹിച്ചു . കമ്മിറ്റി അംഗങ്ങളായ എബിൻ ഗോപുരം,സൈനുദ്ധീൻ മാസ്റ്റർ, നയന ടീച്ചർ, മുരളീധരൻ മുല്ലപ്പിള്ളി, മോഹനൻ, ഔസേഫ്, പ്രിൻസി എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

