February 3, 2026

നാഷണൽ മാസ്റ്റേഴ്‌സ് ഗെയിംസിൽ ബാഡ്മിന്‍റണിൽ സ്വർണ്ണ മെഡൽ നേടി മുടിക്കോട് സ്വദേശി ജ്യോതിഷ്

Share this News

ഗോവെയിൽ വെച്ച് നടന്ന നാഷണൽ മാസ്റ്റേഴ്‌സ് ഗെയിംസ് 2024 ൽ ബാഡ്‌മിന്റൺ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടി മുടിക്കോട് സ്വദേശി ജ്യോതിഷ് ഐനിക്കാടൻ. ബാഡ്‌മിൻന്റൺ ഡബിൾസ്, മിക്‌സഡ് ഡബിൾസ് എന്നീ രണ്ട് വിഭാഗത്തിലും സ്വർണ്ണം നേടിയതോടെ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശത്ത് കളിക്കാനുള്ള അവസരം കൂടി ജ്യോതിഷ് നേടി.
മുടിക്കോട് ഐനിക്കാടൻ വീട്ടിൽ രാമകൃഷ്ണ‌ൻ, കമലാക്ഷി ദമ്പതികളുടെ മകനാണ് ജ്യോതിഷ്. ഭാര്യ ആതിര.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!