February 3, 2026

കണ്ണാറ ഇഎംഎസ് സാംസ്ക‌ാരിക നിലയത്തിന്റെ നേതൃത്വത്തിൽ നേത്രപരിശോധന ക്യാമ്പ് നടത്തി.

Share this News

കണ്ണാറ ഇഎംഎസ് സാംസ്ക‌ാരിക നിലയത്തിന്റെ ആഭിമുഖ്യത്തിൽ നേത്രപരിശോധന ക്യാമ്പ് നടത്തി.തൃശൂർ ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപതിയിലെ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി. 137 പേർ ക്യാമ്പിൽ പങ്കെടുക്കുകയും തിമിര ശസ്ത്രക്രിയ ആവശ്യമുള്ള 18 പേരെ  കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുകയും 13 പേർക്ക് കണ്ണടകൾ ലഭിക്കുകയും ചെയ്യും.സാംസ്ക‌ാരിക നിലയം
പ്രസിഡന്റ് ഇ.എം വർഗ്ഗീസ്  ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രേഷ്‌മ സജീഷ് മുഖ്യാതിഥിയായി. കെ.കെ. സുബ്രമണ്യൻ, നിജു, വിനോദ് എന്നിവർ നേതൃത്വം നൽകി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!