February 3, 2026

രചനകൾ ക്ഷണിക്കുന്നു

Share this News

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിൻ്റെ 2023-24 വാർഷിക പദ്ധതി- വനിതകളുടെ കലാ സാംസ്‌കാരികം എന്ന പ്രോജക്റ്റിന്റെ ഭാഗമായി ഈ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മാടക്കത്തറ, പുത്തൂർ, പാണഞ്ചേരി, നടത്തറ എന്നീ പഞ്ചായത്തുകളിലെ 18 മുതൽ 45 വയസ്സുവരെയുള്ള സ്ത്രീകളിൽ നിന്നും “ലിംഗ സമത്വം” എന്ന വിഷയത്തെ ആസ്‌പദമാക്കി ചെറുകഥ, കവിത എന്നീ രചനകൾ ക്ഷണിച്ചു കൊള്ളുന്നു. രചനകൾ 15/02/2024 നു 4 മണിക്ക് മുൻപ് ഒല്ലൂക്കര ഐ സി ഡിഎസ് ഓഫീസിൽ എത്തിക്കണം.

കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക 0487-2375756

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!