February 3, 2026

കാണ്മാനില്ല

Share this News

തൃശൂർ പടിഞ്ഞാറെ കോട്ടയിലുള്ള ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും 2021 ഒക്ടോബർ 16 മുതൽ സ്നേഹനിര രാജ മകൻ രവികുമാർ (29) എന്ന യുവാവിനെ  കാണാതായിട്ടുണ്ട്. അടയാള വിവരം-  അഞ്ചടി രണ്ടിഞ്ചു ഉയരം, മെലിഞ്ഞ ശരീരം, കറുത്ത നിറം.  ടൗൺ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു. നാളിതുവരെ ആളെ കണ്ടെത്തിയിട്ടില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ടൗൺ വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സബ് ഇൻസ്പെക്ടർ അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!