February 3, 2026

പീച്ചി നെല്ലിക്കൽ തോമസ് (77) അന്തരിച്ചു

Share this News

പീച്ചി നെല്ലിക്കൽ ചാക്കോ മകൻ തോമസ് (77) അന്തരിച്ചു. സംസ്‌കാരം ഇന്ന് (13.02.2024) കാലത്ത് 10 മണിക്ക് പീച്ചി ലൂർദ്ദ് മാതാ പള്ളിയിൽ. ഭാര്യ: റോസിലി. മക്കൾ: ഡെൽന, ഹെൽന, പ്രിൻസ്. മരുമക്കൾ: ബൈജു, ബിജു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!