
ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
തൃശൂർ ജില്ലയിൽ പാണഞ്ചേരി പഞ്ചായത്തിലെ മാരായ്ക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന Hitech Agency എന്ന സ്ഥാപനത്തിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.👇
🔹സെയിൽസ്മാൻ ( 5 nos)
🔹 ഡ്രൈവർ ( 5 nos )
🔹അക്കൗണ്ടന്റ്( 2 nos )
🔹കംപ്യൂട്ടർ ഓപ്പറേറ്റർ (ബില്ലിംഗ് – 3 nos )
🔹ഹെൽപ്പേഴ്സ് Ladies ( 3nos )
🔹ഹെൽപ്പേഴ്സ് Boys ( 5 nos)
ആകർഷകമായ ശമ്പളത്തിന് പുറമെ PF, EPF Pension, ESI, Gratuity, Bonus. മറ്റ് ആനുകൂല്യങ്ങളും നൽകുന്നു
താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം അപേക്ഷിക്കുക.
Hitech Agency
Hitech Tower, Near Sreedurga Mahavishnu Temple,Marakkal ,Kannara
8086996363
8086996360
8086096000