February 3, 2026

പാണഞ്ചേരി പഞ്ചായത്തിൽ എന്‍ജിനീയറിങ് വിഭാഗത്തിൽ ഫയലുകള്‍ തീര്‍പ്പാക്കുന്നതിലുള്ള കാലതാമസത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ലെൻസ്ഫെഡ് പാണഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്‌ സെക്രട്ടറിക്ക് നിവേദനം നൽകി

Share this News

പാണഞ്ചേരി പഞ്ചായത്തിൽ എന്‍ജിനീയറിങ് വിഭാഗത്തിൽ ഫയലുകൾ കൊടുക്കുന്നത് മാസങ്ങളായിട്ടും തീർപ്പാക്കാത്തതിനാൽ സാധാരണക്കാരായ ജനങ്ങൾക്കും ലൈസൻസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ലെൻസ്‌ ഫെഡ് പാണഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്‌ സെക്രട്ടറിക്ക് നിവേദനം നൽകി.പാണഞ്ചേരി യൂണിറ്റ് സെക്രട്ടറി അൻവിൻ വില്യംസ്, ഈസ്റ്റ്‌ ഏരിയ സെക്രട്ടറി രാഗിണി മുകുന്ദൻ,ഏരിയ ട്രഷറർ ഷാജി പി എസ് എന്നിവർ നേതൃത്വം നൽകി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!