
ചരിത്രപ്രസിദ്ധമായ കുട്ടനെല്ലൂർ ഭഗവതിയുടെ പുരം 2024 ഫെബ്രുവരി 25 ഞായറാഴ്‌ച ആഘോഷിക്കുന്നു. ഫെബ്രുവരി 19 തിങ്കളാഴ്‌ച പൂരം പുറപ്പാടോടെ ആഘോഷ ചടങ്ങുകൾക്ക് തുടക്കമാകും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണിമംഗലം വല്ലഭൻ നമ്പൂതിരി കാർമികത്വം നൽകുന്ന ശുദ്ധിക്രിയകളോടു കൂടിയുള്ള ചടങ്ങുകൾക്ക് ഫെബ്രുവരി 26 തിങ്കളാഴ്‌ച ഉത്രംപാട്ടോടുകൂടി സമാപനമാകും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

