
കോഴിക്കോട് സർവ്വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിൽ 2022-23 വർഷത്തെ ബിരുദപ്രവേശന നടപടികൾ തുടങ്ങി. മെറിറ്റ് സീറ്റിൽ പ്രവേശനം ആഗ്രഹിക്കുന്നവർ Centralised Admission Portal (CAP) ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനുള്ള സഹായ സഹകരണങ്ങൾ തൃശൂർ വഴുക്കുമ്പാറ, ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അഡ്മിഷൻ നോഡൽ ഓഫീസറെ 7902200113 എന്ന നമ്പറിൽ ബന്ധപ്പെടുക. രജിസ്റ്റ്രേഷൻ അവസാന തിയ്യതി 2022 ജൂലൈ 21 വൈകീട്ട് 5.00 മണി വരെയാണ്.
ഡോ. എ.സുരേന്ദ്രൻ, പ്രിൻസിപ്പാൾ, ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, വഴുക്കുമ്പാറ, തൃശൂർ 680 652. Mob: 790220013, 9446228191.
Email : sncollegevazhukumpara@gmail.com. Web: sngcollegevazhukumpara.org