
“ഭരണഘടനാ സംരക്ഷണ പ്രതിഞ്ജ”
ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടനയെ ചോദ്യംചെയ്യാനും, അവഹേളിക്കാനും, ലോകത്തിനു മുന്നിൽ ഇടിച്ചു താഴ്ത്താനുമുള്ള നീക്കത്തിനെതിരെ, ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറോടുള്ള അനാദരവിനെതിരെ, ഭരണഘടനാ പ്രതിബദ്ധത ഉയർത്തിപ്പിടിച്ച് കൊണ്ട് ഭരണഘടനാ സംരക്ഷണ പ്രതിഞ്ജ യെടുത്തു. മണ്ഡലം പ്രസിഡൻ്റ് എം.യു. മുത്തു അദ്ധ്യക്ഷത വഹിച്ചു . പി .യു.ഹംസ ഉദ്ഘാടനം നിർവ്വഹിച്ചു ,കോൺഗ്രസ് നേതാക്കളായ സണ്ണി വാഴപ്പിള്ളി ,എം.ജി.രാജൻ ,ജിജോ ജോർജ്ജ് ,കുണ്ടിൽഗോപാലകൃഷ്ണൻ, എം.ആർ .റോസിലി , വർഗ്ഗീസ് വാഴപ്പിള്ളി ,ജോൺസൻ ആവോക്കാരൻ ,ഭാസ്കരൻ.കെ.മാധവൻ ബേബി പാലോലിയ്ക്കൽ ,പി.ബി.ബിജു ,കെ.ഗോപാലകൃഷ്ണൻ ,സി.ജെ.രാജേഷ് ,വി.എ.സുലൈമാൻ ,എം.എ. ബാലൻ ,സഫിയ ജമാൻ ,ബിന്ദു ബെന്നി ,ആർ.എ.ബാവ ,തുടങ്ങിയ നേതാക്കൾ പങ്കെടുത്ത് സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്നതായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

