
പട്ടിക്കാട് പീച്ചി റോഡ് അടിപ്പാതയ്ക്ക് മുകളിൽ തൃശ്ശൂർ ദിശയിലേക്ക് പോകുന്ന കാർ തലകീഴായി മറിഞ്ഞു
പാലം അവസാനിക്കുന്ന ഭാഗത്ത് എത്തിയ വാഹനം നിയന്ത്രണം വിട്ടതിനെ തുടർന്ന് ഡിവൈഡറിൽ ഇടിച്ചാണ് മൂന്നുതവണ തലകീഴായി മറിഞ്ഞത്.കാർ ഓടിച്ചിരുന്ന തൃശ്ശൂർ സ്വദേശി ഗോപാലകൃഷ്ണനാണ് കാറിൽ ഉണ്ടായിരുന്നത്.പീച്ചി പോലീസും മറ്റ് യാത്രക്കാരും ചേർന്ന് പരിക്കുപറ്റിയ ഗോപാലകൃഷ്ണനെ ആംബുലൻസിൽ കയറ്റി തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


