
പട്ടിക്കാട് സെന്ററിലെ ലിങ്ക് റോഡിലെ ഇരുകാനകളെയും ബന്ധപ്പെട്ടുക്കിടക്കുന്ന നാഷണൽ ഹൈവേയുടെ കാനയിൽ മലിനജലം കെട്ടിക്കിടക്കുന്നു. ഇതുമൂലം ലിങ്ക് റോഡിലെ കാനകളിലേക്ക് മലിനജലം ഒഴുകുകയും അതിരൂക്ഷമായ ദുർഗന്ധം വമിക്കുന്നു. ഇതേതുടർന്ന് പ്രദേശത്തെ വ്യാപാരികൾക്കും ഓട്ടോറിക്ഷ തൊഴിലാളികൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. വ്യാപാരി വ്യവസായി സമിതി സംയോജിതമായി ഇടപ്പെട്ട്, സെക്രട്ടറി തോമസ് സാമുവൽ , പ്രസിഡന്റ് ബാബു കൊള്ളന്നൂർ , സണ്ണി ടി.പി , യുത്ത് വിങ് സെക്രട്ടറി ക്രിസ്റ്റോ സൈമൺ , സിറിൽ തോമസ് ഉൾപ്പടെയുള്ളവർ പാണഞ്ചേരി പഞ്ചായത്തിൽ പരാതി നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

