January 28, 2026

പാണഞ്ചേരിയിൽ BUBBLE B CAR SPA എന്ന് സ്ഥാപനം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു

Share this News

പാണഞ്ചേരിയിൽ BUBBLE B CAR SPA എന്ന് സ്ഥാപനം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു

അത്യാധുനിക മിഷനറികളും വിദഗ്ധരുടെ സേവനങ്ങളും പ്രയോജനപ്പെടുത്തികൊണ്ട് BUBBLE B Car Spa പാണഞ്ചേരിയിൽ ലൈഫ് കെയർ ഹോസ്പിറ്റലിനു സമീപം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു.വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ബാബു കൊള്ളന്നൂർ, ഏകോപന സമിതി മുൻ പ്രസിഡൻ്റ് രാഘവൻ , വടക്കൻ റോയൽ ജ്വല്ലറി ഉടമ ബെന്നി , സ്ഥാപന ഉടമ നൗഫൽ ,ഉസ്മാൻ , സമീപ പ്രദേശങ്ങളിലെ വ്യാപാരി സുഹൃത്തുക്കളും പങ്കെടുത്തു.

💦 🫧🚘🚘🚘🚘🚘🚘💦 🫧

🚗ഇനി കാർ തിളങ്ങും രാജകീയ പ്രൗഢിയിൽ

ഇനി മുതൽ നിങ്ങളുടെ വാഹനങ്ങൾ ഉത്തരവാദിത്തത്തോടെ വാഷ് ചെയ്തു നൽകുന്നു.

Our Services
👉 FOAM WASH
👉 INTERIOR DETAIL CLEANING
👉 UNDERCOATING
👉 UNDERBODY WASH

BUBBLE B Car Spa
📍NH 544, Pananchery, Near Life Care Hospital
📱+916238346690
📱+917510758128

error: Content is protected !!