January 27, 2026

കൊമ്പഴ സെന്റ് മേരിസ് പബ്ലിക് സ്കൂൾ പ്രവേശനം ആരംഭിച്ചിരിക്കുന്നു

Share this News

കൊമ്പഴ സെന്റ് മേരിസ് പബ്ലിക് സ്കൂൾ

പ്രവേശനം ആരംഭിച്ചിരിക്കുന്നു

കൊമ്പഴ സെന്റ് മേരീസ് സ്‌കൂളിൽ 2024-2025 അധ്യയന വർഷത്തേക്കുള്ള അഡ്മ‌ിഷൻ ആരംഭിച്ചിരിക്കുന്നു

സെന്റ് മേരീസിന്റെ സവിശേഷതകൾ

👉 പ്രൊഫഷണൽ മാനേജ്മെന്റ്

👉 യോഗ്യതയും പരിചയ സമ്പന്നരുമായ അധ്യാപകർ

👉 മിതമായ ഫീസ്

👉 മികച്ച കമ്പ്യൂട്ടർ പരിശീലനം

👉 സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ

👉 വ്യക്തിത്വ വികസന പരിശീലന ക്ലാസുകൾ

👉 മികവുറ്റ അധ്യാപക രക്ഷാകർതൃ സമിതി

👉 പാഠ്യേതര വിഷയങ്ങൾ

👉 കലാകായിക പരിശീലനം

👉 അധ്യാപക വിദ്യാർത്ഥി സൗഹൃദ അന്തരീക്ഷം

👉 വാഹനസൗകര്യം

സെന്റ് മേരിസ് പബ്ലിക് സ്ക്കൂൾ
കൊമ്പഴ വാണിയമ്പാറ പി. ഒ. തൃശൂർ.
📱 9496907332,
📱 9495576227,
📱 9447579004

error: Content is protected !!