September 8, 2024

എസ്.ഐ ഏബ്രഹാം വർഗീസ് ഇന്നു വിരമിക്കും

Share this News


വാണിയംപാറയിലെ ഒരു കുടംബത്തിൽ നിന്നും എസ്ഐമാരായ 3 സഹോദരന്മാരിൽ രണ്ടാമൻ ഏബ്രഹാം വർഗീസ് ഇന്നു വിരമിക്കുന്നു. വിയ്യൂർ സ്‌റ്റേഷൻ എസ്‌ഐ ആണ്. വാണിയമ്പാറ മുടിനാട്ട് വീട്ടിൽ പരേതനായ വർഗീസിന്റെയും അച്ചാമ്മയുടെയും മകനാണ്. ഒരേ റാങ്ക് പട്ടികയിൽ ഇടംനേടി 92ൽ മൂവരും കോൺസ്‌റ്റബിൾമാരായി ജോലിക്കു കയറിയെന്ന കൗതുകവും ഇവർക്കുണ്ട്. ഭാര്യ: സോഫിയ , മക്കൾ : ജുഗൽ, ആൻ്റണി
സഹോദരങ്ങൾ ; ജോർജ്ജ് M വർഗ്ഗീസ് : ( കർഷകൻ ,കോൺഗ്രസ്സ് പാർട്ടിയുടെ വിവിധ നേതൃസ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് ഇപ്പോഴും സജീവ പ്രവർത്തകനാണ് ),ബേബി പന്തലാംപാടം , ജോയ് വർഗീസ് (നെന്മാറ എസ്‌ഐ ആയിരിക്കെ കഴിഞ്ഞ വർഷം മുൻപ് വിരമിച്ചു ) , എം.വി.പൗലോസ് ( മീനാക്ഷിപുരം സ്‌റ്റേഷൻ എസ്ഐ) , സഹോദരി : സൂസി

കുടുംബാംഗംങ്ങൾക്കൊപ്പം
എസ്ഐമാരായ സഹോദരങ്ങൾക്കൊപ്പം
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!