ഫെബ്രുവരിയിലെ ഭക്ഷ്യ വിഹിതത്തിനു പുറമേ നീല കാർഡുകാർക്ക് 4 കിലോയും വെള്ള കാർഡിന് 5 കിലോയും സ്പെഷൽ അരി അധികമായി നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
കേരളത്തിനുള്ള ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചെന്നും മന്ത്രി പറഞ്ഞു.