
റിട്ട. ആർമി ഉദ്യോഗസ്ഥൻ പട്ടിക്കാട് സിറ്റി ഗാർഡൻ പുല്ലേലിൽ പി. എസ്. തോമസ് (81) അന്തരിച്ചു. സംസ്കാരം നാളെ (30.01.2024 ചൊവ്വാഴ്ച) പട്ടിക്കാട് 77 സിറ്റി ഗാർഡനിൽ ആരംഭിച്ച് ഉച്ചതിരിഞ്ഞ് 3.30 ന് കണ്ണാറ സെൻ്റ്.തോമസ് മാർത്തോമ പള്ളിയിൽ നടക്കും. ഭാര്യ: ശോശമ്മ തോമസ് , മക്കൾ: സിനി ലോയ്സൺ, സിമ്മി ജേക്കബ്, മരുമക്കൾ: ലോയ്സൺ കോനിക്കര , ജേക്കബ് വടക്കേക്കര
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
