
ചെമ്പൂത്ര ബസ്റ്റോപ്പിന് സമീപം പാലക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിനോട് ചേർന്ന് കാർ അപകടത്തിൽപ്പെട്ടു.ദേശീയപാതയിൽ നിന്നും സർവ്വീസ് റോഡിലേയ്ക്ക് ഇറങ്ങന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


