
കൊമ്പഴ സെന്റ് ജോസഫ് ദൈവാലയത്തിൽ ജനുവരി 19,20,21,22 വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ നടക്കുന്ന
വിശുദ്ധ യൗസേപ്പിതാവിൻ്റെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്‌ത്യാനോസിൻ്റെയും സംയുക്ത തിരുനാളിന്
വികാരി ഡോ ഫാ. ഷാൻ്റോ തലക്കോട്ടൂർ കൊടിയേറ്റി.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


