
പാലസ്തീൻ ഐക്യദാർഡ്യ സമിതിയുടെ നേതൃത്വത്തിൽ
എല്ലാ രാഷ്ട്രീയ പാർട്ടികളെയും, സംഘടനകളേയും പങ്കെടുപ്പിച്ച് കൊണ്ട് പുളിപ്പറമ്പ് സെന്ററിൽ നിന്നു റാലി ആരംഭിച്ച് മണ്ണുത്തി മഹാത്മാ സ്ക്വയറിൽ സമാപിച്ചു. തുടർന്ന് നടത്തിയ പൊതു സമ്മേളനത്തിൽ പലസ്തീൻ ഐക്യദാർഢ്യ സമിതി രക്ഷാധികാരി എം യു. മുത്തു അദ്ധ്യക്ഷത വഹിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സർവ്വകക്ഷി നേതാക്കളായ കെ.ശിവരാമൻ ,പി .എസ്.ബാബു ,ഷിബ ബാബു ,സിദ്ധിക്ക് പി.എസ്സ് ,ഋഷികേശൻ നമ്പൂതിരി , ബഫീക്ക് ബക്കർ ,തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


