
വൃക്ക രോഗ ബാധിതനായി ഡയാലിസിസ് ചെയ്‌തുകൊണ്ടിരിക്കുന്ന കോമ്പാറ സലീഷിന് (35) പാണഞ്ചേരി വൈഎംസിഎ യൂണിറ്റിന്റെ നേതൃത്വത്തിൽ ചികിത്സാ സഹായം നൽകി. പ്രസിഡൻ്റ് കെ.കെ ഗീവർഗ്ഗീസ്, സെക്രട്ടറി ഔസേപ്പ്, ട്രഷറർ റോയ് മാത്യു, മുൻ പ്രസിഡന്റുമാരായ ബാബു കൊള്ളന്നൂർ, വി.സി മാത്യു എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


