January 29, 2026

മയിലാട്ടുംപാറയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.

Share this News

പാണഞ്ചേരി പഞ്ചായത്തിൽ മയിലാട്ടുംപാറയിൽ കഴിഞ്ഞ 5 ദിവസമായി കാട്ടാന ഇറങ്ങി നശിപ്പിച്ചത് 50 ൽ അധികം തെങ്ങുകളും നിരവധി വാഴകളും. കൃഷിക്കാർ വൻ ആശങ്കയിൽ ആണ്.ജോണി കോച്ചേരി, കടാപുരം രാജു, വാഴപ്പിളളി സുരേന്ദ്രൻ, പാർണായി പൗലോസ് എന്നിവരുടെ പറമ്പിലാണ് കുറച്ച് ദിവസങ്ങളിൽ ആന ഇറങ്ങുന്നത് മയിലാട്ടും പാറ പുളച്ചോട് നിവാസികൾ കാട്ടാനയുടെ ഭയത്തിലാണ് കഴിയുന്നത് .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!