
മൂന്ന് ദിവസം ഫാമിലിയുമായി അടിച്ചുപൊളിക്കാൻ 50ൽ അധികം ഷോപ്പിംഗ് സ്റ്റാളുകളും 🛍️ അനവധി കാർണിവൽ ഗെയിംസും 🎯കുട്ടികൾക്കായുള്ള പ്രത്യേക കളികളങ്ങളും 🎠അനവധി പ്രമുഖ ബ്രാൻഡുകളുടെ ഫുഡ് സ്ട്രീറ്റും 🍔🌭🥙ഹാർഫെസ്റ് നിങ്ങൾക്കായി ഒരുക്കുന്നു.
🗓️ ജനുവരി 12🎤🎶🥁- വൈകുനേരം 7 മണിക്ക് തുടങ്ങുന്ന ഉദ്ഘാടന ചടങ്ങ് കൂടുതൽ വർണാഭം ആക്കാൻ പ്രശസ്ത ഗായിക *റിമി ടോമിയുടെ* അടിപൊളി പെർഫോമൻസ് ഉണ്ടായിരിക്കുന്നതാണ് .
🗓️ ജനുവരി 13 🎤🎶🥁- പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാർ നയിക്കുന്ന പ്രൊജക്റ്റ് മലബാറിക്കസിന്റെ* കണ്ണംചിപ്പികുന്ന അത്യുഗ്രൻ കോൺസെർട് വൈകുന്നേരം 7 മുതൽ 10 വരെ
🗓️ ജനുവരി 14 🎤🥁🎸🎶- തൃശ്ശൂരിന്റെ സ്വന്തം ബാൻഡായ *തേക്കിൻകാട് ബാൻഡും പാലാപള്ളി ഫെയിം *അതുൽ നറുകരയും* തന്റെ സിഗ്‌നേച്ചർ ശബ്ദവുമായി പ്രേക്ഷകരിലേക്ക് എത്തുന്നു.
ജനുവരി 12,13തിയ്യതികളിൽ നടക്കുന്ന concert ടിക്കറ്റുകൾ paytm insider appൽ ലഭ്യം ആണ്.
🎟️ Link to buy Tickets : https://linktr.ee/harfest
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടേ ഇൻസ്റ്റാഗ്രാം പേജ് (https://www.instagram.com/harfest.in) സന്ദർശിക്കു.
📍https://maps.app.goo.gl/YW13Yv9pfKWqus488?g_st=ic
ഏവർകും ഹാർഫെസ്റ്റിലേക്കു സ്വാഗതം 🙏