
പീച്ചി ഭാഗത്ത് നിന്നും പട്ടിക്കാട് ഭാഗത്തേക്ക് പോകുന്ന ഡ്രൈവിംങ്ങ് സ്കൂളിന്റെ കാറിന് മുകളിലേക്കാണ് മരം വീണത്. KFRI കോംപൗണ്ടിലെ മരമാണ് റോഡിലേക്ക് വീണത് . തൃശ്ശൂരിൽ നിന്നും ഫയർ ഫോഴ്സ് എത്തി മരങ്ങൾ മുറിച്ച് മാറ്റി നാട്ടുകാരും ജന പ്രതിനിധികളും സഹായിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


