January 29, 2026

കുളമ്പുരോഗം; 20 വരെ സൗജന്യ കുത്തിവയ്പ‌്

Share this News


സംസ്‌ഥാനത്തു കന്നുകാലികൾക്കുള്ള സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് യജ്‌ഞം 20 വരെ നീട്ടി. സമയപരിധിക്കുള്ളിൽ പൂർത്തിയാകാത്തതിനാൽ രണ്ടാം തവണയാണു തീയതി നീട്ടുന്നത്. 14.44 ലക്ഷം കന്നുകാലികളിൽ 9.44 കുത്തിവയ്പ്പ് എടുത്തു. 4 മാസത്തിൽ താഴെയുള്ള കിടാങ്ങൾ, 7 മാസത്തിനു മുകളിൽ ഗർഭാവസ്‌ഥയിലുള്ള പശുക്കൾ, സാരമായ അസുഖം ബാധിച്ച കന്നുകാലികൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!