
താളിക്കോട് കാരാഞ്ഞിക്കുടിയിൽ പരേതനായ മത്തായി മകൻ ജോയ് (63) അന്തരിച്ചു. സംസ്കാരം നാളെ (11.01.2024) വൈകിട്ട് 4 ന് കരിപ്പക്കുന്ന് സെമിത്തേരിയിൽ. മാതാവ്: ശോശാമ്മ. സഹോദരങ്ങൾ: ചെറിയാൻ, സണ്ണി, എൽസി, മേരിക്കുട്ടി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
