
മണ്ണുത്തി കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ മകരചൊവ്വ മഹോത്സവത്തിന് പൂരം കൊടിയേറി
ക്ഷേത്രം ശാന്തി രഘു പൂരം കൊടി കയറ്റി
ക്ഷേത്രം പ്രസിഡന്റ് ഭാസ്കരൻ കെ മാധവൻ , സെക്രട്ടറി പ്രശാന്ത് എടത്തറ , ട്രഷറർ സനോജ് പൂക്കാടൻവൈസ് പ്രസിഡന്റ് സുരേഷ് കണ്ണൻ , ജോയിൻറ് സെക്രട്ടറി മുരളി പേരും പറമ്പിൽ എന്നിവർ നേതൃത്വം നൽകി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


