January 29, 2026

ചലച്ചിത്ര സംവിധായകൻ വിനു അന്തരിച്ചു

Share this News

സംവിധായകരായ സുരേഷ് – വിനു കൂട്ടുകെട്ടിലെ വിനു ആണ് അന്തരിച്ചത്. രോഗബാധിതനായി കോയമ്പത്തൂരിൽ ചികിത്സയിലായിരുന്നു. കുസൃതിക്കാറ്റ്, മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത, ആയുഷ്മാൻ ഭവ: തുടങ്ങിയ ഹിറ്റ് ചിത്രങ്ങളൊരുക്കി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!