
ആളൂർ മണപ്പറമ്പിൽ കുട്ടപ്പൻ മകൻ സിദ്ധൻ (82) അന്തരിച്ചു.
സംസ്‌കാരം ഇന്ന് (10.01.2024 ബുധൻ) ഉച്ചതിരിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ . ഭാര്യ: പുത്തൻവേലിക്കര വെൺമണിശ്ശേരി ബിസിനി ദേവി (റിട്ട. അധ്യാപിക RMHS ആളൂർ)
മക്കൾ : സിജു സിദ്ധൻ (IT Consultants) , സിമി ശ്രീകുമാർ (LIC Officer)
മരുമക്കൾ: അജിത കെ ആർ(Govt. Medical Officer) , ശ്രീകുമാർ ടി എസ് (NIC Officer)
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
