January 29, 2026

സഹപ്രവർത്തകർ തമ്മിലുണ്ടായ വാക്കു തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു

Share this News

വിലങ്ങന്നൂർ സഹപ്രവർത്തകർ തമ്മിലുണ്ടായ വാക്കു തർക്കത്തെ തുടർന്ന് യുവാവിനെ ടാപ്പിംഗ് കത്തികൊണ്ട് കുത്തേറ്റു
ഇന്ന് വൈകീട്ട് ആറു മണിയോടെയാണ് സംഭവം നടന്നത് . കണ്ണൂർ സ്വദേശിയായ ജെനീഷിനാണ് കുത്തേറ്റത്
ഇന്ന് വൈകീട്ട് ആറു മണിയോടടുത്താണ് സംഭവം.
ജെനീഷിന്റെ ബന്ധുവും സഹപ്രവർത്തകനുമായ വിനു മാത്യുവാണ് കുത്തിയത്
ഇയാളെ പീച്ചി പോലീസ് പിടികൂടി.
ഇരുവരും പ്രദേശങ്ങളിൽ റബ്ബർ ടാപ്പിംഗ് ചെയ്യുന്ന തൊഴിലാളികളാണ്. . മദ്യപിച്ചു തുടർന്നുണ്ടായ വാക്കുതർക്കമാകാം ആക്രമണത്തിനു കാരണം എന്നാണ് പറയുന്നത്. നാട്ടുകാർ ചേർന്നാണ് ജെനീഷിന് ആശുപത്രിയിൽ കൊണ്ടു പോയത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx

error: Content is protected !!