July 27, 2024

BBA പരീക്ഷയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും A+ വിജയം നേടിയ നിയ ബോബിക്ക് അഭിനന്ദനങ്ങൾ

Share this News

കല്ലിങ്കൽപാടം പുത്തൂർ സൺ റോസ് വീട്ടിൽ ജോർജ് മാത്യുവിന്റെ (സണ്ണി) കൊച്ചു മകൾ നിയ ബോബി BBA പരീക്ഷയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും നേടി നിയ ബേബി A+ വിജയം നേടിയിരിക്കുന്നു. ബോബി , ഷീന ദമ്പതിമാരുടെ മകളാണ് നിയ. തൃശൂർ സെന്റ്.തോമസ് കോളേജിലെ വിദ്യാർത്ഥിനിയാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

error: Content is protected !!