January 15, 2025

മണ്ണൂത്തി ആറാം കല്ലിൽ വാഹന അപകടം ദമ്പതിമാർക്ക് പരിക്ക്

Share this News

ദേശീയപാത മണ്ണുത്തി ആറാംകല്ലിൽ സർവീസ് റോഡിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാലത്ത് 7 മണിക്കാണ് അപകടം ഉണ്ടായത്. തൃശ്ശൂർ ഭാഗത്ത് നിന്നും പാലക്കാട് ദിശയിലേക്ക് പോകുന്ന ഭാഗത്താണ് അപകടം ഉണ്ടായത്

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Link click ചെയ്യുക

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

വാഹന ഇൻഷുറൻസ് അടയ്ക്കുന്നതിന് വിളിക്കുക 9895792787

error: Content is protected !!